SPECIAL REPORTമറ്റൊരു മാര്‍ഗവുമില്ലാതായതോടെയാണ് പോലീസ് നടപടി ഉണ്ടായതെന്ന് സ്വാമി സച്ചിദാനന്ദ; സര്‍ക്കാര്‍ ശിവഗിരിയെ സഹായിക്കുകയാണ് ചെയ്തത്; പൊലീസ് നടപടി അനിവാര്യമായിരുന്നുവെന്നും ശിവഗിരി മഠാധിപതി; എ.കെ ആന്റണി ഇപ്പോള്‍ ഖേദം പ്രകടിപ്പിച്ചിട്ട് കാര്യമില്ലെന്ന് സ്വാമി ശുഭാംഗാനന്ദ; ആന്റണിയുടെ പ്രസ്താവനയില്‍ മഠം ഭരണ സമിതി രണ്ട് തട്ടില്സ്വന്തം ലേഖകൻ18 Sept 2025 4:51 PM IST